Wednesday, 25 Mar 2026 09:07 PM
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
കേരളം

സലിം കുമാർ Vs പിണറായി

3 കഥകൾ വളരെ രസകരമായി സലിം അവതരപ്പിച്ചു
3 കഥകൾ വളരെ രസകരമായി സലിം അവതരപ്പിച്ചു
കേരളത്തിലേക്ക് വന്ന ഒരു അമേരിക്കൻ മലയാളി പയ്യൻ കേരത്തിലെ റോഡ് കണ്ടു അന്തം വിട്ടുവത്രെ സലിം കുമാർ ഈ പയ്യനെ തിരക്കി പോയപ്പോൾ ഊളമ്പാറിയിൽ അഡ്മിറ്റ് ആയിരുന്നു
300 ലക്ഷം കോടി നിക്ഷേപവുമായി ഒരു വ്യവസായി നമ്മുടെ കേരളത്തിൽ വന്നു ഇവിടത്തെ നിക്ഷേപ സൗഹൃദ അന്തരീഷം കണ്ടു വന്നതാ സലിം കുമാർ ഈ aaleyum തിരക്കി പോയപ്പോൾ ഊളമ്പാറിയിൽ പയ്യന്റെ അടുത്ത മുറിയിൽ അഡ്മിറ്റ് ആയിരുന്നു
മെസ്സി കേരത്തിൽ വന്നില്ല അനേഷിച്ചപ്പോൾ പറഞ്ഞത് പുള്ളിക്കാരന്റെ കയ്യിൽ എട്ടു സ്വര്ണപ്പന്തുകൾ ഉണ്ടെന്നാണ് പേടിച്ചിട്ടത്രേ